ഒരു സ്വപ്ന ജീവിയുടെ മാനസിക പര്യടനം..!
നാമെല്ലാം ഒരു തടങ്കലിലാണ് ജീവിക്കുന്നത്.
മറ്റാരോടും പറയാനാകാത്ത ഒരായിരം
രഹസ്യങ്ങളുടെ തടങ്കലിൽ.
മനസ്സിനെ നീറ്റിച്ചു കണ്ണീരു പൊഴിച്ചു മാത്രം
ആശ്വാസം കണ്ടെത്താനാകുന്ന തടങ്കലിൽ .
No comments:
Post a Comment