നിലവാൽ നിറമാൽ നിറയും മനസ്സിൽ
തെളിയുന്ന താരമേ സൗഹൃദം ..
കനവിൻ പടവിൽ ,മൊഴിതൻ ചിറകിൽ
നിറയുന്ന ദീപമേ സൗഹൃദം ...
എൻ ജീവമേടയിൽ വസന്തമായ്
മിഴിനീർ തുടയ്ക്കുവാൻ വന്നു നീ
ഇനിയും വിരിയും മലർതേൻകണമായ്
നീ എന്നും കൂടെ .......
പാൽക്കടലിൻ അലയടിയായ് നിൻ സ്നേഹ ബാഷ്പങ്ങൽ
വർണങ്ങൾ വിതറുന്നു ജീവിതപ്പൊയ്കയിൽ ..
ഒരു വാക്കും മൊഴിയാതെ ഹൃദയത്തിൻ ഭാഷ്യങ്ങൾ
തനിയെ അറിയുന്നു നീ
സാന്ത്വനം തന്നു നീ ....
അകലാതെ പിരിയാതെ നമുക്കെന്നുമെന്നെന്നും
പൊൻകനിയായ് കാത്തീടാം
ധന്യമാം സൗഹൃദം ...........................
തെളിയുന്ന താരമേ സൗഹൃദം ..
കനവിൻ പടവിൽ ,മൊഴിതൻ ചിറകിൽ
നിറയുന്ന ദീപമേ സൗഹൃദം ...
എൻ ജീവമേടയിൽ വസന്തമായ്
മിഴിനീർ തുടയ്ക്കുവാൻ വന്നു നീ
ഇനിയും വിരിയും മലർതേൻകണമായ്
നീ എന്നും കൂടെ .......
പാൽക്കടലിൻ അലയടിയായ് നിൻ സ്നേഹ ബാഷ്പങ്ങൽ
വർണങ്ങൾ വിതറുന്നു ജീവിതപ്പൊയ്കയിൽ ..
ഒരു വാക്കും മൊഴിയാതെ ഹൃദയത്തിൻ ഭാഷ്യങ്ങൾ
തനിയെ അറിയുന്നു നീ
സാന്ത്വനം തന്നു നീ ....
അകലാതെ പിരിയാതെ നമുക്കെന്നുമെന്നെന്നും
പൊൻകനിയായ് കാത്തീടാം
ധന്യമാം സൗഹൃദം ...........................