ഒരു സ്വപ്ന ജീവിയുടെ മാനസിക പര്യടനം..!
ഒറ്റക്ക് ഒരു യാത്ര പോകണം.
ജൂലൈ മാസത്തിലെ മഴയിൽ...
ആ തണുപ്പിൽ
പ്രകൃതിയുടെ മടിത്തട്ടിൽ,
ഒരു കൂട്ടിൽ കൂടണം .
മഴയും പ്രകൃതിയും തണുപ്പും
പിന്നെ, നിന്റെ ഓർമകളും മാത്രമായി.
I came early into your life, but