Tuesday, May 30, 2023

നാമെല്ലാം  ഒരു തടങ്കലിലാണ് ജീവിക്കുന്നത്.

മറ്റാരോടും പറയാനാകാത്ത ഒരായിരം 

രഹസ്യങ്ങളുടെ തടങ്കലിൽ.

മനസ്സിനെ നീറ്റിച്ചു കണ്ണീരു പൊഴിച്ചു മാത്രം 

ആശ്വാസം കണ്ടെത്താനാകുന്ന തടങ്കലിൽ .


No comments:

Post a Comment